Friday 5 July 2013

ഞാറ്റുവേല


ഞാറ്റുവേല

സൌരപധത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ഒരൊന്നിനുമൊപ്പം സുര്യൻ സ്ഥിതിചെയ്യുന്ന കാലയളവാണ് ഞാറ്റുവേല .ഇത് 13.5  ദിവസത്തോളം വരും. ജൂണ്‍ 21 മുതൽ ജൂലൈ 4 വരെ ആയിരുന്നു ഇത്തവണത്തെ ഞാറ്റുവേലക്കാലം .കുരുമുളക് കൃഷിക്ക് ഏറ്റവും യോജ്യമാണ് ഞാറ്റുവേല. അതുകൊണ്ടാണ് ബ്രിട്ടിഷുകാർ കേരളത്തിൽനിന്നു കുരുമുളക് തൈകൾ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയപ്പോൾ സാമൂതിരി ഇങ്ങനെ പ്രതികരിച്ചത് " കുരുമുളക് വള്ളികൾ അവർ കൊണ്ടുപോകട്ടെ നമ്മുടെ തിരുവാതിര ഞാറ്റല അവർക്ക് കൊണ്ടുപോകാൻ സാധിക്കില്ലല്ലോ ..... 

 [നാളെ നാളും നക്ഷത്രവൃക്ഷങ്ങളും  ]